HomeUncategorized

Uncategorized

കാസർഗോഡ് ഡിവൈഎഫ്‌ഐ നേതാവും യുവ അഭിഭാഷകയുമായ യുവതിയെ ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്:ഡിവൈഎഫ്‌ഐ നേതാവും അഭിഭാഷകയുമായ അഡ്വ. രഞ്ജിത (കുമ്പള) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളയിൽ പ്രവർത്തിക്കുന്ന സ്വന്തം വക്കീൽ ഓഫീസിനകത്താണ് മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഡിവൈഎഫ്‌ഐ കുമ്പള മേഖലാ പ്രസിഡന്റും ബ്ലോക്ക്...

മലപ്പുറത്ത് അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്നുപേർക്ക് മലമ്പനി; പ്രതിരോധ നടപടികൾ ശക്തമാക്കി

മലപ്പുറം:മലപ്പുറത്ത് ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ അംഗങ്ങളിലാണ് രോഗം കണ്ടെത്തിയത്.ഉത്തരപ്രദേശിൽ നിന്നെത്തിയ സിയാറം (71), ഗ്രീഷ്മ (29), റിതേഷ്...

പെരിയ ഇരട്ടക്കൊലക്കേസ്;ഒന്നാംപ്രതി ഉൾപ്പെടെ രണ്ടുപേർക്ക് പരോൾ

കാസർഗോഡ്:പെരിയ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി എ. പീതാംബരനും ഏഴാം പ്രതി എ. അശ്വിന്നും ഒരു മാസത്തേക്ക് പരോൾ അനുവദിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് പരോൾ നൽകിയത്.രണ്ടാം പ്രതി...

മുംബൈ-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

ദില്ലി: ഇന്ന് രാവിലെ, മുംബൈ-ദില്ലി ഇൻഡിഗോ വിമാനത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എയർ ഇന്ത്യയുടെ 6 ഇ 762 വിമാനമാണ് രാവിലെ 8 മണിക്ക് ദില്ലിയിൽ ലാൻഡ് ചെയ്യുന്നതിന്...

യുദ്ധം കായികരംഗത്തേക്ക് വലിച്ചിഴക്കരുത്: മോദിയുടെ ട്വീറ്റിന് മറുപടിയുമായി നഖ്‌വി;ട്രോഫിയുമായി സ്റ്റേഡിയം വിട്ട സംഭവത്തിൽ വിവാദം

ദുബായ്: ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അപൂർവവും നാടകീയവുമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഇന്ത്യ വിജയിച്ചിട്ടും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവിയുമായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics