HomeUncategorized

Uncategorized

ക്ഷേമ പെൻഷനുകൾ നൽകാൻ കൊള്ളയടി ;സംസ്ഥാന സർക്കാരിന്റെ സെസ്; നാളെ മുതൽ‌ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടും, മദ്യത്തിന് 40 രൂപ വരെ വർധന

തിരുവനന്തപുരം : ഇന്ധന സെസായി രണ്ട് രൂപ നൽകേണ്ടി വരുന്നതോടെ സംസ്ഥാനത്ത് നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്...

വിജയ് യേശുദാസിനെ വീട്ടിൽ കവർച്ച;വീട്ടുജോലിക്കാരിയെ സംശയം

ചെന്നൈ :ഗായകൻ വിജയ് യേശുദാസിൻ്റെ വീട്ടിൽ കവർച്ച. 60 പവനോളം നഷ്ടപ്പെട്ടതായി പരാതി. വീട്ടുജോലിക്കാരിയെ സംശയമുണ്ടെന്നും കുടുംബത്തിൻ്റെ പ്രതികരണം.

കോവളത്ത്‌ പാഞ്ഞുവന്ന ബൈക്ക് ഇടിച്ചു നാല് വയസുകാരൻ മരിച്ചു

തിരുവനന്തപുരം: കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്. കോവളം - മുക്കോല ബൈപാസിൽ...

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആശ്വാസം;ദുരിതാശ്വാസ ഫണ്ട് വക മാറ്റിയ കേസ്സ്ഫുൾ ബെഞ്ചിന് വിട്ടു

തിരുവനന്തപുരം :മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കും എതിരെയുള്ള കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താത്കാലിക ആശ്വാസം. ലോകായുക്തയിൽഭിന്നാഭിപ്രായം. ദുരിതാശ്വാസ ഫണ്ട്വക മാറ്റിയ കേസ്സ്ഫുൾ ബെഞ്ചിന് വിട്ടു. ഭൂരിതാശ്വാസ ഫണ്ട് വകമാറ്റിയത് സംബന്ധിച്ചകേസ്സിൽ ലോകായുക്തയിൽ ഭിന്നാഭിപ്രായം.കേസ്സ്...

നെടുമ്പാശ്ശേരിയിൽ നിന്നും പത്തനംതിട്ടയ്ക്ക് വരികയായിരുന്ന കാർ നിർത്തിയിട്ടിരുന്ന ചരക്കു ലോറിയുടെ പിന്നിൽ ഇടിച്ചു : ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക് ;പരിക്കെറ്റവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ

ആലപ്പുഴ : വിദേശത്തു നിന്നെത്തിയ യുവാവുമായി നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പത്തനംതിട്ടയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്ന 3 അംഗ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.കാർ ഓടിച്ചിരുന്ന പത്തനംത്തിട്ട വാഴവട്ടം തിരുവാതിര വീട്ടിൽ പ്രസന്നകുമാർ (50)സംഭവസ്ഥലത്തു...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics