കോട്ടയം ചിങ്ങവനം (കുഴിമറ്റം) കൊല്ലംപറമ്പിൽ പരേതനായ കെ.സി. സ്ക്കറിയയുടെ മകൻ ജൂഫിൻ സ്ക്കറിയ (39) നിര്യാതനായി. ഭൗതിക ശരീരം ഡിസംബർ അഞ്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരും. ഭവനത്തിലെ ശുശ്രൂഷകൾ ഡിസംബർ ആറ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിക്കുന്നതും തുടർന്ന്, ചിങ്ങവനം ക്നാനായ സെന്റ് ജോൺസ് ദയറാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.
Advertisements


