വൈക്കം: കരിപ്പാടം കളത്തൂർ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കാർത്യായനിയമ്മ (92) നിര്യാതയായി.
സംസ്ക്കാരം നാളെ ഡിസംബർ 15 തിങ്കളാഴ്ച 11 നു കരിപ്പാടത്തു കുടുംബവീട്ടിൽ. മക്കൾ : അഡ്വ. പി. കെ ഹരികുമാർ (സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റംഗം, പ്രസിഡന്റ് സാഹിത്യ പ്രവർത്തക സഹകരണ സംഘം), പി കെ ശശികല, കെ കെ ശശികുമാർ, കെ കെ സുജാത, പി കെ ബാബു. മരുമക്കൾ: ആശ മാധവൻ, പ്രഭാകരൻ പിള്ള, വിജയലക്ഷമി, വേണുഗോപാൽ, ശ്രീദേവി
Advertisements


