ആദ്യ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ നാട്ടകം സിമന്റ് കവല കൊശക്കുഴിച്ചിറയിൽ ചെറുക്കൻ

ആദ്യ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ നാട്ടകം സിമന്റ് കവല കൊശക്കുഴിച്ചിറയിൽ ചെറുക്കൻ (85) നിര്യാതനായി. സംസ്‌കാരം നാളെ മെയ് 28 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ഭവാനി (നാട്ടകം), മകൻ: രാജു സി (കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക്), മരുമകൾ: ലിസമ്മ (മണർകാട്).

Advertisements

Hot Topics

Related Articles