എരുമേലി വിമാനത്താവളം: ഭൂമി വാങ്ങിക്കുട്ടിയ എൽ ഡി എഫ് നേതാക്കളുടെ പങ്ക് അന്വേഷിക്കണം : റാഷിദ് ഈരാറ്റുപേട്ട

ഈരാറ്റുപേട്ട :
നിർദ്ദിഷ്ട എരുമേലി വിമാനത്താവളത്തോടനുബന്ധിച്ച് ഭൂമാഫിയുമായി ബന്ധപ്പെട്ട് ഭൂമികൾ വാങ്ങിക്കൂട്ടിയ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എൽ.ഡിഎഫ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റാഷിദ് ഈരാറ്റുപേട്ട ആവശ്യപ്പെട്ടു. വിമാനത്തവളത്തോടനുബന്ധിച്ച് ഭൂമാഫിയയുടെ ഇടപാടുകളിൽ ഉടനടി അന്വേഷണം നടത്തി സത്വര നടപടികൾ സ്വീകരിണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles