ഏറ്റുമാനൂർ (101 കവല ) പൊന്നാറ്റിൻതലക്കൽ ആയ ചേറ്റുമടയിൽ സണ്ണി സെബാസ്റ്റ്യൻ (65) നിര്യാതനായി . ഭാര്യ മോളി , മകൻ സനീഷ് . സംസ്കാരകർമ്മങ്ങൾ നാളെ മെയ് 13 ബുധനാഴ്ച പത്തു മണിക്ക് വീട്ടിൽ ആരംഭിച്ചു തെള്ളകം സെയിന്റ് മേരീസ് പള്ളിയിൽ നടത്തുന്നതുമാണ് . പരേതൻ ഏറ്റുമാനൂർ പോസ്റ്റ് ഓഫീസ് ജക്ഷന് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായിരുന്നു .
Advertisements


