ഏറ്റുമാനൂരിൽ നിന്നും വയോധികനെ കാണാതായതായി പരാതി ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക : ഫോൺ : 99956 1939

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ നിന്നും വയോധികനെ കാണാതായതായി പരാതി. ഏറ്റുമാനൂർ ചൂരക്കുളങ്ങര അമ്പല ഭാഗത്ത് നിന്നും ശിവൻ നായർ എന്നയാളെ ആണ് കാണാതായത്. ഇന്ന് രാവിലെ 10 മണി മുതലാണ് ഇദ്ദേഹത്തെ കാണാതായത്. എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തള്ള പോലീസ് സ്റ്റേഷനിലോ ഈ ഫോൺ നമ്പറിലോ അറിയിക്കുക ph: 99956 1939

Advertisements

Hot Topics

Related Articles