ഏറ്റുമാനൂർ: ഏറ്റുമാനൂർ കിംങ്ടം അനിമലിയയിൽ മൃഗങ്ങൾക്ക് ആരോഗ്യ പരിശോധന ജനുവരി 27 മുതൽ 31 വരെ നടക്കും. ഏറ്റുമാനൂർ കിങ്ടം അനിമലിയ പെറ്റ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിലാണ് പരിശോധന നടത്തുന്നത്. മൃഗങ്ങളിൽ വർധിച്ചു വരുന്ന രക്തപരാദങ്ങൾ ഉൾപ്പടെ ഉള്ളവയെ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗ സാധ്യത കുറയ്ക്കുവാനും ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുവാനും ഇത് മൂലം സാധിക്കുന്നു. വിശദ വിവരങ്ങൾക്കായി 7012402803, 6282557734 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Advertisements


