ഗാന്ധിനഗർ കണ്ണാമ്പടത്തിൽ ദേവകി( 89) നിര്യാതയായി. ഭർത്താവ് :
പരേതനായ ശ്രീധരൻ.
മക്കൾ: ലീലാമണി, മുരളി (ബാബു)3001 ഗാന്ധിനഗർ ശാഖാ സെക്രട്ടറി & റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ജീവനക്കാരൻ,മോഹനൻ. മരുമക്കൾ: ജഗദീഷ് താഴത്തങ്ങാടി, ഷീബ,ജയമോൾ. സംസ്ക്കാരം നാളെ സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. പരേത കോട്ടയം യൂണിയൻ ക്ലബ്ബ് നെടുംകാലായിൽ കുടുംബാംഗമാണ്.
Advertisements

