കോട്ടയം ഗാന്ധിനഗർ ശിവനിവാസ് നാഗരാജ് (62) നിര്യാതനായി.
ഭാര്യ ശർമ്മിള. നാളെ ഡിസംബർ 23 ചൊവ്വാഴ്ച രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം, സംസ്ക്കാരം മാങ്ങാനം ചിലമ്പ്രക്കുന്ന് ഹെവൻലീ ഹാർവസ്റ്റ് സെമിത്തേരിയിൽ
മക്കൾ :ആനന്ദ്, അരവിന്ദ്
മരുമകൾ : പ്രത്യുഷ ആനന്ദ്
കൊച്ചുമകൾ : നിവേദിത
Advertisements


