സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ് : ഇന്ന് വില കുറഞ്ഞത് രണ്ടാം തവണ : ഉച്ചയ്ക്ക് ഗ്രാമിന് കുറഞ്ഞത് 65 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ്. രാവിലെ ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് 65 രൂപയുടെ കുറവും രേഖപ്പെടുത്തി.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ വില
പവന് – 113080
ഗ്രാമിന് – 14135

Advertisements

Hot Topics

Related Articles