കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ്. ഇന്ന് ഗ്രാമിന് രാവിലെ 255 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് വീണ്ടും 250 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ വില
പവന് – 111400
ഗ്രാമിന് – 13925
Advertisements

