തെക്കേ ചെങ്ങളം മഠത്തിലമ്പലത്തിൽ ആറാട്ടിന് ആറാട്ട് സദ്യ നടത്തി പൊലീസ് കൂട്ടായ്മ

കോട്ടയം : തെക്കേ ചെങ്ങളം മഠത്തിലമ്പലത്തിൽ ആറാട്ടിന് ആറാട്ട് സദ്യ നടത്തി. പൊലീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആറാട്ട് സദ്യ നടത്തിയത്. കുമാരനല്ലൂർ ഊരായ്മ ക്ഷേത്രമാണ് തെക്കേ ചെങ്ങളം മഠത്തിലമ്പലം.ആയിരത്തോളം ഭക്തർ ആറാട്ട് സദ്യ കഴിച്ചു.

Advertisements

Hot Topics

Related Articles