കോട്ടയം: അച്ചായൻസ് ഗോൾഡിന്റെ കാരുണ്യത്തിന്റെ കരണങ്ങൾക്കു കീഴിൽ ഇനി കട്ടപ്പനയും സുരക്ഷിതമാകും. അച്ചായൻസിന്റെ കാരുണ്യ സ്പർശനത്തിന്റെ ചിറകിനടിയിലൊതുങ്ങാൻ കട്ടപ്പന തയ്യാറെടുക്കുന്നു. ഒക്ടോബർ 19 ഞായറാഴ്ച വൈകിട്ട് അഞ്ചിന് കട്ടപ്പനയിൽ അച്ചായൻസ് ഗോൾഡിന്റെ 32 ആം ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനെ ആവേശത്തോടെയാണ് ഇതിനോടകം തന്നെ നാട്ടുകാർ ഏറ്റെടുത്തിരിക്കുന്നത്. ഒക്ടോബർ 19 ഞായറാഴ്ച വൈകിട്ട് അഞ്ചിന് അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും, സിനിമാ താരങ്ങളായ ശ്വേത മേനോനും അന്നരാജനും ചേർന്ന് 32 ആ മത് ഷോറും കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കെടുപ്പിലൂടെ വിജയിക്കുന്ന 10 ഭാഗ്യ ശാലികൾക്ക് 10000 രൂപ വീതം സമ്മാനം നൽകും. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും വാട്ടർ ഡ്രമ്മും പരിപാടിയുടെ ഭാഗമായി അരങ്ങിലെത്തും. കട്ടപ്പന ടി.കെ.ജെ ബിൽഡിംങിൽ വെള്ളായംകുടി ബിൽഡിംങിലാണ് അച്ചായൻസ് ഗോൾഡ് 32 ആം ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്.
കട്ടപ്പനയും ഇനി അച്ചായന്റെ കാരുണ്യത്തിന്റെ തണലറിയും…! കട്ടപ്പനയെ കലക്കിമറിക്കാൻ അച്ചായനും സംഘവും എത്തുന്നു..! ഒകോടോബർ 19 ഞായറാഴ്ച അച്ചായന്റെയും സംഘത്തിന്റെയും തകർപ്പൻ പ്രകടനം കട്ടപ്പനയിൽ; അച്ചായൻസ് ഗോൾഡിൻ്റെ 32 ആം ഷോറും കട്ടപ്പനയിൽ ടോണി വർക്കിച്ചനും ശ്വേതാ മേനോനും അന്ന രാജനും ചേർന്ന് ഉദ്ഘാടനം ചെയ്യും; സമ്മേളനത്തിൽ പങ്കെടുക്കുന്ന ഭാഗ്യ ശാലികളെ കാത്തിരിക്കുന്നത് 10000 രൂപ സമ്മാനം


