കേരള പ്രൈമറി കോ-ഓപ്പറേറ്റിവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോട്ടയം താലൂക്ക് സമ്മേളനം നാട്ടകം സുരേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു

ഫോട്ടോ: കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് സമ്മേളനം നാട്ടകം സുരേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം: കേരള പ്രൈമറി കോ-ഓപ്പറേറ്റിവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോട്ടയം താലൂക്ക് സമ്മേളനം നാട്ടകം സുരേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് കെ.എൻ.സുഭാഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ചാൾസ് ആൻറണി മുഖ്യ പ്രഭാഷണം നടത്തി. ജയപ്രകാശ് കെ നായർ, കെ ജോർജ് ഫിലിപ്പ്, എബി സൺ കെ ഏബ്രഹാം, പി.പി.ശിവരാമൻ നായർ ,കെ.എ.തോമസ്, ജോർജ് പി.മാത്യു, റോയ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles