കേരള കോൺഗ്രസ് നേതാവ് ടി എം ജേക്കബ് അനുസ്മരണം നടത്തി

കോട്ടയം : കേരള കോൺഗ്രസ് നേതാവ് പാർട്ടി ലീഡർ ടി എം ജേക്കബ് സാറിന്റെ 14 ആം ചരമവാർഷിക അനുസ്മരണ ദിനം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ജില്ലാ പ്രസിഡണ്ട് ടോമി വേദഗിരി ഉദ്ഘാടനം ചെയ്തു. ബ കേരള കോൺഗ്രസ് നേതാവ് ബി എ ഷാനവാസ്, കൊച്ചുമോൻ പറങ്ങോട്ടു, പ്രമോദ് കടന്തേരി, അഡ്വക്കേറ്റ് കെ എം ജോർജ്, , ജോർജുകുട്ടി വിഎസ്, നാസർ നെടുംകുന്നം, പീറ്റർ കണമ്പുകാട്ട്, ബിജു താനത്, ജെയിംസ് വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles