കുടുബ സംഗമം നടത്തി : കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ പഞ്ചായത്ത് കുടുബ സംഗമം പെരുന്നിലത്ത് കെ.പി.സി സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

Advertisements

പൂഞ്ഞാർ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൂഞ്ഞാർ പഞ്ചായത്ത് കുടുബ സംഗമം പെരുന്നിലത്ത് കെ.പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ചാർലി അലക്സിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റ്റോമി കല്ലാനി , തോമസ് കല്ലാടൻ,ജോർജ്ജ് ജേക്കബ്, അഡ്വ.സതീഷ് കുമാർ ജോൺസൺ ചെറുവള്ളി,റാഷീദ് കൊല്ലംപറമ്പിൽഅപ്പച്ചൻ മൂശാരിപറമ്പിൽ, ഷിയാസ് മുഹമ്മദ്, റാസി ചെറിയ വല്ലം, വർക്കിച്ചൻവയം പോത്തനാൽ, ഉണ്ണി പ്ളാത്തോട്ടം, എബി കിഴക്കേത്തോട്ടം, എ ഡി മാത്യു, അനസ് നാസർ, ജോസ് ഒട്ടലാങ്കൽ , ജോസ് കിഴവഞ്ചി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles