കൂട്ടിന്റെ നാനാർത്ഥങ്ങൾ: ആശയ വേദി സംവാദം ഫെബ്രുവരി 14 ശനിയാഴ്ച

പുതുപ്പള്ളി : പുതുപ്പള്ളി ചാരിറ്റബിൾ ക്ലബ്ബ് ആശയവേദി സംവാദസദസ്സ് ഇരവിനല്ലൂർ പാഡി ഡെവലപ്മെന്റ് ഹാളിൽ ഫെബ്രുവരി 14 ശനിയാഴ്ച 5.30 ന് നടക്കും. ‘കൂട്ടിന്റെ നാനാർത്ഥങ്ങൾ’ എന്ന വിഷയത്തിൽ എം ജി യൂണിവേഴ്സിറ്റി പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി കുര്യൻ കെ തോമസ് മുഖ്യപ്രഭാഷണം നടത്തും. ജോൺസൺ വെട്ടുവള്ളി മോഡറേറ്റർ ആയിരിക്കും.

Advertisements

Hot Topics

Related Articles