കോട്ടയം ഭക്ഷ്യ മേളയ്ക്ക് സമാപനം : വിവിധ വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു 

കോട്ടയം : കോട്ടയം ഭക്ഷ്യമേളയ്ക്ക് സമാപനം. അഞ്ച് ദിവസമായി കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന മേളയാണ് സമാപിച്ചത്. റൗണ്ട് ടേബിൾ 121 ഏരിയ ചെയർമാൻ രാജാ ശങ്കർ ലിംഗം മുഖ്യാതിഥിയായി. ഏരിയ സെക്രട്ടറി ട്രഷറാർ അർജുൻ മഹാദേവൻ അധ്യക്ഷത വഹിച്ചു. റൗണ്ട് ടേബിൾ വൺ ട്വന്റി വൺ സ്പർശ സ്കൂളിലെ അധ്യാപകർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാ സ്റ്റാളുകൾക്കും വിവിധ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Hot Topics

Related Articles