അഹല്യ ഐ ഹോസ്പിറ്റലും പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയും ചേർന്ന് സൗജന്യ നേത്ര പരിശോധന നടത്തി

കോട്ടയം : പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ്’ ക്രൈസ്തവ യുവജനപ്രസ്ഥാനവുംകേരളത്തിലെ പ്രമുഖ കണ്ണ് ആശുപത്രി ആയ അഹല്യ ഐ ഹോസ്പിറ്റലും ചേർന്ന് ഇന്ന് പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ നടത്തിയ സൗജന്യ നേത്ര പരിശോധന നടത്തി. യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്യാൻപ് പള്ളി വികാരി ഫാ.രാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു ഇടവക ജനങ്ങളുടെയും നാട്ടുകാരുടെയും പങ്കാളിത്തിൽ ക്യാമ്പ് വൻ വിജയം ആയി.

Advertisements

യുവജന പ്രസ്ഥാന ഭദ്രസന കമ്മറ്റി ക്ക് വേണ്ടി സുബിൻ ഉലഹനാന്, സിറിൽ മാത്യൂസ് എന്നിവർ പങ്കെടുത്തു. ഡോ. ക്രിസ്റ്റയുടെ നേതൃത്വത്തിൽ
നേഹ,റിയ,അഭിലാഷ,അതുൽ തുടങ്ങിയവർ ക്യാമ്പിൽ,അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിൽ നിന്ന്
എത്തി, നൂറുകണക്കിന് ആളുകൾക്കു പരിശോധന നടത്തിയ ക്യാമ്പ് ഒരു മണിയോടെ അവസാനിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഞ്ജുഷ ബിനോയ്‌ , ജോൺ ചെറിയാൻ,നോയൽ ബിനോയ്‌ , ജിനോ കുരിയകോസ് ,രീതി മെറിൻ ജോർജ് , മിഷേൽ ബിനോയ്‌,എബൽബിനോയ്‌ ,മെൽവിൻ വർഗീസ് അനീഷ് എബ്രഹാം, അഭിനവ് ഷിബു , ജോർജി ജയ്‌മോൻ,ജിതിൻ ജേക്കബ് രാജൻ,എന്നിവർ സെൻ്റ് ജോർജ് യുവജന ക്യാമ്പിന് നേതൃത്വം നൽകി.

Hot Topics

Related Articles