കാഞ്ഞിരത്താനം മേലേടത്തു പറമ്പിൽ ഫ്രാൻസിസ് എം.എം ( രാജു 49) നിര്യാതനായി. മാതാ പിതാക്കൾ പരേതരായ മത്തായി ഔസഫ്, ത്രേസ്യാ മത്തായി.സംസ്കാരം നാളെ ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 11:30 ന് കാഞ്ഞിരത്താനം സെൻ്റ് ജോൺസ് ബാസ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: സൂസൻ ഫ്രാൻസിസ് കളത്തൂർ മാരാ തെക്കേൽ കുടുംബഗം. കുറവിലങ്ങാട് മക്കൾ: നെവിൻ, നോയൽ, നൈജിൽ. സഹോദരങൾ പരേതയായ പെണ്ണമ്മ, അപ്പച്ചൻ, വത്സമ്മ, ബേബി, മോളി, ജോസ്, മാത്യു, ജോൺ മാത്യു (ദീപിക ).
Advertisements


