കുഴിമറ്റം: വൈ എം സി എ പ്രസിഡന്റായി രഞ്ജു കെ മാത്യുവും സെക്രട്ടറിയായി അരുൺ മർക്കോസും തെരക്കെടുക്കപ്പെട്ടു. കുരുവിള വർഗീസാണ് ട്രഷറർ . ജോബി പി ചെറിയാൻ , പീലിക്കുട്ടി ബാബു എന്നിവർ വൈസ് പ്രസിഡന്റുമാരായും ആശാ തോമസ് , റോഷൻ ഫിലിപ്പ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
ബിനോ തോമസ്, ജേക്കബ് തോമസ്, ജോയി കുര്യൻ , ജോർജ് കോശി , റീനി ഏബ്രഹം , റെനി ജോർജ് കോശി, ടി യു ബാബു, എബി പുന്നൂസ് , റോയി ജേക്കബ് ഫിലിപ്പ്, പി ജെ കുര്യൻ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ അംഗങ്ങൾ .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിക്കു തോമസ് , മോളി ജോർജ് എന്നിവരെ ഓഡിറ്റർമാരായും തെരഞ്ഞെടുത്തു.
50 പ്ലസ് പ്രസിഡന്റായി ജേക്കബ് തോമസും സെക്രട്ടറിയായി ജോർജ് കോശിയും ട്രഷറർ ആയി പി കെ ഷായിയും തെരഞ്ഞെടുക്കപ്പെട്ടു.
ലേഡീസ് സർക്കിൾ പ്രസിഡന്റായി ആശ സൂസൻ തോമസും സെക്രട്ടറിയായി വത്സമ്മ ബാബുവും തെരഞ്ഞെടുക്കപ്പെട്ടു.
വൈ എം സി എ 80-ാം വാർഷികം ,മൾട്ടി പർപ്പസ് ഓഡിറ്റോറിയം , ഫാമിലി വെൽഫെയർ സ്കീം, ഫാമിലി ടൂർ തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു തീരുമാനങ്ങൾ എടുത്തു.


