കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ മാർച്ച് മൂന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴകടമ്പ് ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മുല്ലശ്ശേരി, ഇല്ലിമൂട്, ശോഭ ഓയിൽ മില്ല്, ഗായത്രി റബർ കമ്പനി ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറുത്തേടം, കൂടല്ലൂർ ഹോസ്പിറ്റൽ, പടിഞ്ഞാറേ കൂടല്ലൂർ, മൂലകോണം എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരികുളങ്ങര, അമ്പാടി, ചെമ്പകശ്ശേരി വില്ല, വാസുദേവപുരം, ഷെർലി, ഷെർലി ടവർ, എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ9.00 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പ്ലാമൂട്, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണികണ്ഠവയൽ, നാൽക്കവല , ചക്രാത്തിക്കുന്ന് , മാങ്കാല , പുലിക്കോട്ടുപ്പടി , മഴവില്ല് , പാടത്തുംക്കുഴി , കോട്ടമുറി , കൊച്ചുപ്പള്ളി , മണിമുറി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും ചേരിക്കൽ , വളയംക്കുഴി , ജെസ്സ് , നന്ദനാർ കോവിൽ , ഒട്ടക്കാട് , കല്ലുകടവ് , മുക്കാട്ടുപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാന്തോട്ടം, കൊല്ലംകുന്ന് ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ആറ്റാമംഗലം, വൈ എം സി എ 1 , വൈ എം സി എ 2 , അപ്സര, ഹൈ സ്കൂൾ , ഗവ ഹോസ്പിറ്റൽ,നാഷണാന്തര ,മാന്ത്ര , എൽ കോംപ്ളക്സ് ട്രാൻസ്ഫോർമറകളുടെ കീഴിൽ 9.00 am മുതൽ 5:30 pm വരെ വൈദ്യുതി മുടങ്ങും.
കല്ലറ സബ്‌സ്റ്റേഷൻ : കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡ്റുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 12 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്ലാവിഞ്ചുവട്, പുതുപ്പള്ളിചിറ എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ ഇരുമാപ്ര, കോലാനി, വാളകം, കോലാനിതോട്ടം, മേച്ചാൽ, നെല്ലാപ്പാറ എന്നീ പ്രദേശങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെ വി വർക്ക് നടക്കുന്നതിനാൽ, പയപ്പാർ മുണ്ടാങ്കൽ കാനാട്ടുപാറ കുറ്റില്ലം കടയം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുകുടിയിൽപാടം,അറക്കൽച്ചിറ,ജപ്പാൻ,പൂവന്തുരുത് പോസ്റ്റ് ഓഫീസ് എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ലോ ടെൻഷൻ ടച്ചിങ് വർക്കിന്റെ ഭാഗമായി പി ജോൺ, കുടയംപടി നമ്പർ 1, കുടയംപടി നമ്പർ 2 , കുടമാളൂർ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജാപ്പ് നമ്പർ 2, കുഴിപ്പുരയിടം, സോനാ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.


