ചെറുമണൽ ഇല്ലത്ത് ( നേടുമ്പുറത്ത് മന )ലീലാദേവി അന്തർജനം

ചെറുമണൽ ഇല്ലത്ത് ( നേടുമ്പുറത്ത് മന ) ലീലാദേവി അന്തർജനം (92) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : പരേതനായ സി വി മിത്രൻ നമ്പൂതിരി.
മക്കൾ : പരേതനായ എൻ എം വാസുദേവൻ നമ്പൂതിരി , ലതാദേവി ( തേവലപ്പുറത്ത് ഇല്ലം ) , എൻ എം നാരായണൻ നമ്പൂതിരി , എൻ എം ദിനേശൻ നമ്പൂതിരി , സുനന്ദ ( ഋഷി ഇല്ലം) . മരുമക്കൾ : സാവിത്രി അന്തർജനം ( മുണ്ടേർ ഇല്ലം ) , ടി എൻ നീലകണ്ഠൻ നമ്പൂതിരി , പരേതയായ ശ്രീദേവി അന്തർജനം ( അണലക്കാട് ഇല്ലം ) , ജയശ്രീ അന്തർജനം ( പുല്ലായത്ത് മഠം), മധു I പി .

Advertisements

Hot Topics

Related Articles