മിനി വാൻ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

പാലാ : മിനി വാൻ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പരുക്കേറ്റ അരീക്കര സ്വദേശികളായ അഖിൽ ( 35) ഷാജഹാൻ ( 26) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3മണിയോടെ രാമപുരത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles