എം ജി സർവകലാശാല എൽ.എൽ.എമ്മിൽ (കൊമേഴ്സ്യൽ ലോ) മറിയപ്പള്ളി സ്വദേശിനി കാവ്യ ജയന് മൂന്നാം റാങ്ക്

മഹാത്മാഗാന്ധി സർവകലാശാല എൽ.എൽ.എം (കൊമേഴ്സ്യൽ ലോ) പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കാവ്യ ജയൻ. മറിയപ്പള്ളി കൊഴുവത്തറ വീട്ടിൽ ജയൻ കെ.സി – ആശാകുമാരി കെ.സി ദമ്പതികളുടെ മകളാണ്.

Advertisements

Hot Topics

Related Articles