കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റൂമറ്റോളജി ഒപി പ്രവർത്തിക്കില്ല

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ റൂമറ്റോളജി ഒപി വിഭാഗത്തിന്റെ പ്രവർത്തനം താല്കാലികമായി നിർത്തി വച്ചിരിക്കുന്നു. തുടർ അറിയിപ്പ് ലഭിക്കുന്നത് വരെ ഈ വിഭാഗം പ്രവർത്തിക്കുന്നതല്ല. റൂമറ്റോളജി സംബന്ധമായ ചികിത്സ ആവശ്യമായ രോഗികൾ താല്കാലികമായി മെഡിസിൻ ഔട്ട് പേഷ്യന്റ് വിഭാഗത്തെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്.

Advertisements

Hot Topics

Related Articles