റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ കോത്തല പുതുപറമ്പിൽ പി. എൻ കുഞ്ഞു മാധവൻ ( മാധവൻ സർ )

റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ കോത്തല പുതുപറമ്പിൽ പി. എൻ കുഞ്ഞു മാധവൻ ( മാധവൻ സർ-83 ) നിര്യാതനായി. സംസ്കാരം നാളെ മെയ് 29 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് വീട്ടുവളപ്പിൽ. .പിതാവ്: നീലകണ്ഠൻ. ഭാര്യ: വി.കെ പൊന്നമ്മ (റിട്ട.ടീച്ചർ ഗവ.സ്‌കൂൾ വാഴൂർ). മകൾ: ബിന്ദു ശ്രീനിവാസൻ. മരുമക്കൾ: അഡ്വ.കെ.ആർ ശ്രീനിവാസൻ കോട്ടയം. പരേതൻ ജനതാ ക്ലബ് മുൻ പ്രസിഡന്റാണ്. കോത്തല ജലനിധി പ്രസിഡന്റ്, കോത്തല ഇളങ്കാവ് ദേവീക്ഷേത്രം മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles