മര്യാത്തുരുത്ത് 44-ാം നമ്പർ എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെൻ്റിൻ്റെ വാർഷിക പൊതുയോഗം ചേർന്നു : അനൂപ് പാലപ്പറമ്പിൽ പ്രസിഡൻ്റ; കൈലാസ് നാഥ് പി.ജെ.നന്ദനം സെക്രട്ടറി

അയ്മനം : മര്യാത്തുരുത്ത് 44-ാം നമ്പർ എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെൻ്റിൻ്റെ വാർഷിക പൊതുയോഗം യൂത്ത് മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി സനോജ് ജോനകം വിരുത്തിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് ലിനീഷ് ടി. ആക്കളം യോഗം ഉദ്ഘാടനം ചെയ്തു.

Advertisements

യോഗത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അനൂപ് പാലപ്പറമ്പിൽ (പ്രസിഡൻ്റ്), സനീഷ് കുമാർ ടി.ടി., തെള്ളകത്ത് (വൈസ് പ്രസിഡൻ്റ്), കൈലാസ് നാഥ് പി.ജെ.നന്ദനം (സെക്രട്ടറി), വിഷ്ണു ടി.എസ്.തോരണത്ത് (ജോയിൻ്റ് സെക്രട്ടറി), അമൽ പ്രസാദ് പീടികപറമ്പിൽ (യൂണിയൻ കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്മിറ്റി അംഗങ്ങളായി വിഷ്ണു വിജയൻ കാവനാട്ട്, അശ്വിൻ രാജ് മാന്ത്രയിൽ, മേഘൽ ശ്രീജിത്ത് കിഴക്കേ പുത്തൻപറമ്പിൽ, ആദർശ് കെ. സുനു പടിഞ്ഞാറെ കൊട്ടാരത്തിൽ, കണ്ണൻ പ്രഭാകരൻ തെള്ളകത്ത്, വിഷ്ണു കെ. ബാബു കൊട്ടാരത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.

Hot Topics

Related Articles