കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 13 ബുധനാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരാണി, അനർട്ട്, ബ്ലൂമൗണ്ട് ,കാർത്തികപ്പള്ളി , കൊല്ലക്കൊമ്പ്, പള്ളിക്കുന്ന്, ഇ.എസ്.ഐ , മുള്ളുവേലിപടി, എം.ആർ.എഫ് പമ്പ്, പുഞ്ച, പനയിട വാല , തേമ്പ്രവാൽ , കണിയാംകുന്ന്, കുഴിപ്പുരയിടം, തടത്തിമാക്കൽ, സോന ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മോസ്കോ, വത്തിക്കാൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഊളക്കൽ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇടപ്പള്ളികോളനി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ഉപ്പുകുളം , മണിയംകുന്ന്, വഴേമിൽ , പി.ടി.എം.എസ് , ഐക്കരത്തോട്, പെരുന്നിലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00. മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 വരെ കാർമൽ, തെങ്ങോലി, തകടിയിൽ മാമ്പത്തി, മുമുദ എന്നീ ട്രൻസ് ഫോർമറിൽ എച്ച് ടി ടച്ചിംങ് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുറ്റിക്കാട്ടുപടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം ,ഗസ്റ്റ് ഹൗസ്,പാറക്കൽ കടവ്,നാനോടെക് (HT),മുപ്പായിക്കാട്,പള്ളിക്കുന്ന്,ശിവാസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും


