സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വർണ വില വൈകിട്ട് കുറഞ്ഞു; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം 

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം. രാവിലെ വർദ്ധിച്ച സ്വർണ വില ഉച്ചയ്ക്ക് കുറഞ്ഞു. രാവിലെ ഗ്രാമിന് 1275 രൂപയുടെ വർദ്ധനവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. എന്നാൽ, ഉച്ചയ്ക്ക് ശേഷം സ്വർണ വിലയിൽ ഗ്രാമിന് 540 രൂപയുടെ കുറവ് രേഖപ്പെടുത്തി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം. 

Advertisements

സ്വർണ വില 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരുൺസ് മരിയ ഗോൾഡ് കോട്ടയം 

സ്വർണം പവന് – 118800 

സ്വർണം ഗ്രാമിന് – 14850  

Previous article
Next article

Hot Topics

Related Articles