കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ആറ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാലോലി ടവർ, ചാലോലി കുളം, ഇളമ്പള്ളി മാർക്കറ്റ്, നെയാട്ടുശേരി,നെയാറ്റുശേരി ചർച്ച്, തഴക്കൽ , പുലിയാനിതകട്ടി ചർച്ച്, വെരുങ്കൽപാറ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറുത്തേടം, പാദുവാ, ചക്കു പുര, മടത്തി പറമ്പ് എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവന്തുരുത്,പ്ലാമൂട്,പാലത്തിങ്ങൽത്തോപ്പ് എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കീൽ പടി, മാമ്മൂട്, ഇറ്റലി മഠം,ഒബാൻ റസിഡൻസി,എസ് ബി ഐ മാമൂട്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വൈഎംസിഎ 1, വൈഎംസിഎ 2, ഗവ ഹോസ്പിറ്റൽ ഹൈ സ്കൂൾ , നാഷ്‌നാന്തര , എൽ കോപ്ലക്സ്, മന്ത്ര ,അപ്സര ,അമ്മൻകരി, ട്രാൻസ്ഫോർമറകളുടെ കീഴിൽ 1.45 മുതൽ 3:30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, മുതലാവാച്ചിറ.ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദുതി മുടങ്ങും. അയർക്കുന്നം സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ തണ്ടാശ്ശേരി, അയ്യങ്കോവിക്കൽ, നീറിക്കാട് ടവർ, നീറിക്കാട് ചിറ, വന്നല്ലൂർക്കര , കിഴ്തുള്ളി, പയറ്റുകുഴി , പുക്കുടി, ഗൂർഘണ്ടസാരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ നാഗപുരം, കൊല്ലാട്പാടം, മണിയൻപാടം, ടി.എസ്.ആർ, ഐപിസി സെമിനാരി, കൊച്ചക്കാല, ചിറ, കുട്ടൻച്ചിറപ്പടി, ഇന്ത്യവുഡ്, കുട്ടനാട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഉദയ, നിറപറ, മുളക്കാന്തുരുത്തി, കൂമ്പാടി, അമൃതമഠം (പുന്നമൂട് ) എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:00 മുതൽ 6 വരെയും പുലിക്കുഴി, എണ്ണക്കാച്ചിറ, മുട്ടത്തു പടി, ടാഗോർ, കൂനന്താനം , പുറക്കടവ് , മാമുക്കാപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


