കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 16 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 16 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഓട്ടകാഞ്ഞിരം ഭാഗത്ത് രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിംഹസനപ്പള്ളി, കുന്നേൽവളവ്, മാക്കൽപടി, പോരാലൂർ, ആനകുത്തി, കിഴക്കേപ്പടി, മുളേക്കുന്നു, കുറ്റിക്കൽ എന്നിവിടങ്ങളിൽ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന താഷ് കന്റ്, ഞണ്ടുപാറ, ഉരുളികുന്നം,ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 1 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കക്കാട്ടുപാടി, പറുതലമറ്റം എന്നിവിടങ്ങളിൽ 9 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ ചൊവ്വൂർ, ചൊവ്വൂർ സ്‌കൂൾ, കൊക്കോ ലാറ്റക്‌സ്, കടപുഴ, മങ്കൊമ്പ് ചർച്ച്, അപ്പർ മങ്കൊമ്പ്, നരിമറ്റം, നരിമറ്റം ജംഗ്ഷൻ, വെള്ളറ യും ടച്ചിങ് ക്ലീയറൻസ് ചെയ്യുന്നതിന് മൂന്നിലവ് ബാങ്ക്പടിയും ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ. പരിധിയിൽ 9 മുതൽ 5 വരെ വൈദുതി മുടങ്ങും. കുമരകം സെക്ഷന്റെ പരിധിയിൽ വരുന്ന വരാപത്ര . കുമ്പളം തറ, ഇടവട്ടം. കണിയാം തറ, തൊണ്ണൂറിൽ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽരാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള അഴകാത്തുപടി, പൊൻപുഴ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ 9 മുതൽ 5 വരെ മുഴയൻ മാവ്, പെരിങ്ങുളം, പെരിങ്ങുളം ടവർ, മെട്രോ വുഡ്, അടിവാരം, 4 സെന്റ് കോളനി, വരമ്പനാട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.

Hot Topics

Related Articles