കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 27 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം  : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 27 ബുധനാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 05:00 വരെ    ചിറ്റാർ പള്ളി,  പൊന്മങ്കൽ ഹോംസ്,  എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതുമായി ബന്ധപ്പെട്ടു എസ്.ആർ.സി അമലഗിരി, അമലഗിരി, ബി.കെ കോളേജ്,ഒട്ടകഞ്ഞിരം, എം.ജി കാറ്റീൻ ഔട്ട്‌ നാൽപതിമാല, ചാരംകുളം,യൂണിവേഴ്സിറ്റി ക്വാർട്ടേഴ്‌സ്, ഐഡിപ്ലോട്ട് ഔട്ട്‌, ഐഡിപ്ലോട്ട് ഇൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ  വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും.

Advertisements

Hot Topics

Related Articles