സിമന്റ്കവല മസ്ജിദുന്നൂർ ജുമാമസ്‌ജിദിൽ ബലിപെരുന്നാൾ ആഘോഷം

കോട്ടയം : നാട്ടകം സിമന്റ്കവല മസ്ജിദുന്നൂർ ജുമാമസ്‌ജിദിലെ ബലിപെരുന്നാൾ നമസ്കാരം കാസിം ബദരി മൗലവിയുടെ നേതൃത്വത്തിൽ 2026 മെയ്‌ 28 വ്യാഴാഴ്ച രാവിലെ 7.30 മുതൽ മസ്ജിദിൽ നടക്കും.

Advertisements

Hot Topics

Related Articles