കുഴിമറ്റം പാറപ്പറമ്പിൽ പങ്കജാക്ഷി

കുഴിമറ്റം പാറപ്പുറം പാറപ്പറമ്പിൽ പങ്കജാക്ഷി (71) നിര്യാതയായി . സംസ്കാരം നാളെ ജൂൺ 22 തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ . ഓച്ചിറ കണ്ടത്തിൽ പുത്തൻവീട് കുടുംബാംഗമാണ് .   ഭർത്താവ്  : പരേതനായ കരുണാകരൻ .     മക്കൾ : രാജേശ്വരി , രാജേഷ് . മരുമക്കൾ : പ്രദീപ് ചിറ്റേടത്തുകാല നെല്ലിക്കൽ (കുഴിമറ്റം) , രഞ്ജിത .

Advertisements

Hot Topics

Related Articles