നാട്ടകം മറിയപ്പള്ളി തൈപ്പറമ്പിൽ തോമസ് മത്തായി (തോമസ് ടി. എ – 65 ) 9.30 ന് നിര്യാതനായി. ഇന്ന് ഒക്ടോബർ 27 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 1.30 ന് വീട്ടിൽ പ്രാർത്ഥനശുശ്രുഷക്ക് ശേഷം രണ്ട് മണിക്ക് പാക്കിൽ സെന്റ്. തെരെസാസ് പള്ളിയിൽ സംസ്ക്കാര കർമങ്ങൾ നടക്കും.ഭാര്യ റീന പുത്തൻപുരക്കൽ തുരുത്തി കുടുംബാംഗം, മക്കൾ ക്രിസ്റ്റീൻ (സ്‌പീച്ച് തെറാപ്പിസ്റ് ബ്ലോസ്സോം വാലി , എബിൻ ഇല ക്ടക്‌ട്രോണിക് ടെക്‌നിഷ്യൻ പൂനെ മരുമകൻ അഗസ്റ്റിൻ അറക്കൽവൈസ് പ്രിൻസിപ്പൽ വിമലബിക സ്കൂളിൽ പാമ്പാടി, കൊച്ചുമക്കൾ ഏ ബെൽ ജോൺ, ജ്യൂവൽ മരിയ
Advertisements


