കോട്ടയം : കോട്ടയം തഹസിൽദാർ അനിൽകുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് രാവിലെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പരിശോധനകൾക്കായി എത്തിയപ്പോഴാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം ആണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രിയിൽ.
Advertisements


