എൻ എസ് എസ് ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് യൂണിയൻ പ്രസിഡൻ്റുമായിരുന്ന സി.പി . ചന്ദ്രൻ നായർ , ചൊള്ളാനിക്കൽ

സി.പി . ചന്ദ്രൻ നായർ , ചൊള്ളാനിക്കൽ (76) അന്തരിച്ചു. ഇന്ന് രാവിലെ 9.32 ന് അമൃത ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു. എൻ എസ് എസ് ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് യൂണിയൻ പ്രസിഡൻ്റുമായിരുന്നു. പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു.
ഭാര്യ: രാധാമണിയമ്മ , വട്ടക്കാനത്തിൽ , പനമറ്റം
മക്കൾ :
ലത , സ്മിത , ലക്ഷ്മി
മരുമക്കൾ :
സാജു കമലാലയം , കണിച്ചുകുളങ്ങര , ചേർത്തല
മനോജ് പുളിക്കകണ്ടം , പാലാ
സനോജ് , കൊല്ലംപറമ്പിൽ, കൂരോപ്പട
ഏക സഹോദരി:
ഗീത വേണു, കുറുന്തോട്ടത്തിൽ , ഇ എ പി തൊടുപുഴ. സംസ്കാരം നാളെ ജനുവരി 18 ഞായറാഴ്ച രാവിലെ 11 ന് പാലാ മുരിക്കുംപുഴ , ചൊള്ളാനിക്കൽ വീട്ടുവളപ്പിൽ നടക്കും.

Advertisements

Hot Topics

Related Articles