കോട്ടയത്ത് പോരാട്ട ചിത്രം തെളിഞ്ഞു..! കാഞ്ഞിരപ്പള്ളിയിലും ഏറ്റുമാനൂരിലും പൂഞ്ഞാറിലും കോൺഗ്രസ് സ്ഥാനാർത്ഥികളായി 

ന്യൂഡൽഹി : കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം രണ്ടാം ഘട്ടം പൂർത്തിയായി, 37 മണ്ഡലങ്ങളിലെ പട്ടിക പുറത്തിറങ്ങി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ട പട്ടികയിലുള്ളത്. ആദ്യ പട്ടികയിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

Advertisements

ഉദുമ – കെ. നീലകണ്ഠൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കരിപ്പൂർ – സന്ദീപ് വാര്യർ

കല്ല്യാശ്ശേരി -രാജീവൻ കപ്പച്ചേരി

കണ്ണൂർ – അഡ്വ. ടി.ഒ. മോഹനൻ

മട്ടന്നൂർ – ചന്ദ്രൻ തില്ലങ്കേരി

പട്ടാമ്പി- ടി.പി. ഷാജി

ഷൊർണ്ണൂർ – പി. ഹരിഗോവിന്ദൻ

കുന്നംകുളം – അജയ് മോഹൻ

വടക്കാഞ്ചേരി –  വൈശാഖ് നാരായണ സ്വാമി

പെരുമ്പാവൂർ –  മനോജ് മൂത്തേടൻ

വൈപ്പിൻ – ടോണി ചമ്മണി

കൊച്ചി – മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ- ദീപക് ജോയ്

ദേവികുളം (SC) –  എഫ്. രാജ

ഉടുമ്പഞ്ചോല – അഡ്വ. സേനാപതി വേണു

ഇടുക്കി – റോയ് കെ. പൗലോസ്

പീരുമേട് – അഡ്വ. സിറിയക് തോമസ്

ഏറ്റുമാനൂർ – നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി –  പ്രൊഫ. റോണി കെ. ബേബി

പൂഞ്ഞാർ –  സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)

ആലപ്പുഴ – എ.ഡി. തോമസ്

കായംകുളം – എം. ലിജു

ചെങ്ങന്നൂർ – എബി കുര്യാക്കോസ്

റാന്നി- പഴകുളം മധു

ആറന്മുള – അബിൻ വർക്കി

കോന്നി – പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

അടൂർ (SC) – അഡ്വ. ശാന്തകുമാർ

ചടയമംഗലം – എം.എം. നസീർ

വർക്കല- വർക്കല കഹാർ

നെടുമങ്ങാട് – മീനങ്കൽ കുമാർ

വാമനപുരം –  സുധീർഷാ പാലോട്

കഴക്കൂട്ടം- ശരത്ചന്ദ്ര പ്രസാദ്

നേമം – കെ.എസ്. ശബരീനാഥൻ

അരുവിക്കര –  വി.എസ്. ശിവകുമാർ

പാറശ്ശാല –  നെയ്യാറ്റിൻകര സനൽ

കാട്ടാക്കട – എം.ആർ. ബൈജു

നെയ്യാറ്റിൻകര – എൻ. ശക്തൻ

Hot Topics

Related Articles