കൊല്ലാട് പള്ളിക്കുന്ന് പാറത്താഴെ ശ്രീജിത്ത് കുമാർ പി.എൽ

കൊല്ലാട് പള്ളിക്കുന്ന് പാറത്താഴെ ശ്രീജിത്ത് കുമാർ പി.എൽ (36) നിര്യാതനായി. സംസ്‌കാരം ഇന്ന് മെയ് 28 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പരുത്തുംപാറ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. ഭാര്യ: രേഷ്മ. പിതാവ് : ജോയി. മാതാവ് : വത്സല. സഹോദരങ്ങൾ: അജിത്ത്, ഷിജിത്ത്.

Advertisements

Hot Topics

Related Articles