കോട്ടയം: കടുത്തുരുത്തിയിലെ യുഡിഎഫ് സ്ഥനാർത്ഥി അഡ്വ.മോൻസ് ജോസഫ് എം.എൽ.എ നാളെ മാർച്ച് 21 ശനിയാഴ്ച പത്രിക സമർപ്പിക്കും. രാവിലെ 11 ന് ജില്ലാ വരണാധികാരി മുൻപാകെ കോട്ടയം ജില്ലാ കളക്ടറേറ്റിലാണ് പത്രിക സമർപ്പിക്കുന്നത്.
Advertisements