കെ ആർ നാരായണൻ സ്മാരക  എസ്എൻഡിപി യൂണിയൻ ബിനിമോൻ എംഎൽഎയ്ക്ക്  സ്വീകരണം നൽകി

തലയോലപ്പറമ്പ് : കെ ആർ നാരായണൻ സ്മാരക  എസ്എൻഡിപി യൂണിയൻ ബിനിമോൻ എംഎൽഎയ്ക്ക്  സ്വീകരണം നൽകി.””.  തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ

Advertisements

ബിനിമോൻ എം ഏൽ എ യ്ക്ക്  സ്വീകരണം നൽകി.യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു എന്നിവർ ചേർന്ന് എം ഏൽ എ യേ പൊന്നാട അണിയിച്ചാദരിച്ചു.  യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു സ്വാഗതം ആശംസിച്ചു.യോഗത്തിൽ യൂ എസ് പ്രസന്നൻ, രാജിദേവരാജൻ,ഗൗതം സുരേഷ് ബാബു, അമ്പിളി ബിജു, ദീപ സുഗുണൻ, മജീഷ ബിനു, ടീന ബൈജു,, വത്സ മോഹനൻ, ശ്രീകല വി ആർ എന്നിവർ പ്രസംഗിച്ചു

Hot Topics

Related Articles