കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലേക്ക് മേൽശാന്തിയെ ആവശ്യമുണ്ട്. ക്ഷേത്ര കാര്യങ്ങളിൽ പൂർണ്ണ പ്രാവീണ്യമുള്ളവർക്കൊപ്പം ആത്മീയ പ്രഭാഷണം, ജ്യോത്സ്യം എന്നിവയിൽ അറിവും പരിചയസമ്പത്തുമുള്ള വ്യക്തികൾക്കായിരിക്കും മുൻഗണന.
Advertisements
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി 9895943748 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്


