കുമരകം ഗൊങ്ങിണി ക്കരിയിൽ പി.വി സരസ്വതി

കുമരകം ഗൊങ്ങിണി ക്കരയിൽ പി.വി സരസ്വതി (78) നിര്യാതയായി. ഭർത്താവ് : പരേതനായ ജി.സി ദാമോദരൻ ( റിട്ട എഡി ടി ഒ കോട്ടയം, കുമരകം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്). മക്കൾ: ഡി റോസ് ചന്ദ്രൻ (വിങ്‌കമാൻഡർ , ഇൻഡ്യൻ എയർഫോഴ്സ്, ബാംഗ്ലൂരു), ഡോ. രാജിനി ജി (അസിസ്റ്റൻ്റ് പ്രൊഫസർ, എസ്.എ.എം കോളേജ് ഓഫ് എഡ്യൂക്കേഷൻ, പൂത്തോട്ട ). മരുമക്കൾ: ഡോ. ലേഖ മണിയൻ, ബാംഗ്ലൂരു), ഡോ. ബി.സിനിലാൽ (അസിസ്റ്റൻ്റ് പ്രൊഫസർ, ഫാത്തിമ മാതാ നാഷണൽ കോളജ് , കൊല്ലം). ഭൗതിക ശരീരം നാളെ ഡിസംബർ 11 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ നട്ടാശ്ശേരിയിലെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ ഡിസംബർ 11 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.00 മണിക്ക് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles