കുറിച്ചി സലിം നിവാസിൽ (തരുവൻ കുഴിയിൽ) ദേവകി സുകുമാരൻ

കുറിച്ചി സലിം നിവാസിൽ (തരുവൻ കുഴിയിൽ) ദേവകി സുകുമാരൻ(86) നിര്യാതയായി. സംസ്ക്കാരം ഇന്ന് മാർച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. നെല്ലിക്കൽ ചതുര കിണറ്റിങ്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ റ്റി. എൻ സുകുമാരൻ ( ട്രാവൻകൂർ ഇലക്ട്രോകെമിക്കൽസ് ) മക്കൾ റ്റി.എസ്.സാബു കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് , റ്റി.എസ്.സജിനി (മാന്നാർ കുട്ടംപേരൂർ), റ്റി.എസ് സലിം റിട്ട. പ്രിൻസിപ്പാൾ. ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തിരുവനന്തപുരം, സംസ്ഥാന ജനറൽ സെക്രട്ടറി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കെ.എസ്.എസ്. പി.എ.), റ്റി.എസ്.സുമ റിട്ട. അധ്യാപിക ശിവഗിരി എച്ച് എസ്.എസ്.വർക്കല,മരുമക്കൾ എൻ. ഇന്ദിര, പരേതനായ റ്റി.വി. രാധാകൃഷ്ണൻ, എസ്.മിനി(റിട്ട. ഹെഡ്മിസ്ട്രസ് ജി എൽ പി എസ് നീലംപേരൂർ), പി.ജി. ശാർങധരൻ.

Advertisements

Hot Topics

Related Articles