ലയൺ മൾട്ടിപ്പിൾ ഡിസ്ട്രിക്ട് 318 ചെയർമാനായി ലയൺ വിന്നി ഫിലിപ്പിനെ തിരഞ്ഞെടുത്തു.

ലയൺ  മൾട്ടിപ്പിൾ ഡിസ്ട്രിക്ട്  318 ചെയർമാനായി ലയൺ വിന്നി ഫിലിപ്പിനെ   തിരഞ്ഞെടുത്തു.

      അങ്കമാലി adlux കൺവെൻഷൻ സെന്ററിൽ ഇന്ന് നടന്ന ലയൺ ഭാരവാഹികളുടെ സമ്മേളനത്തിലാണ് വിന്നി ഫിലിപ്പ് ലയൺ സ് ഡിസ്ട്രിക്  318 ന്റെ ചെയർമാനായി തിരഞ്ഞെടുത്തത്. കേരളത്തിലെ ആറ് ലയൺസ് ഡിസ്ട്രിക്ട് കളും ഉൾപ്പെടുന്നതാണ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് 318.  വൈസ് ചെയർമാനായി ജെയിൻ സി ജോബ് സെക്രട്ടറിയായി രവി ഗുപ്ത  ട്രഷററായി ജയകൃഷ്ണൻ ടി എന്നിവരെയും തിരഞ്ഞെടുത്തു..

Hot Topics

Related Articles