നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം: നാഗമ്പടവും പരിസര പ്രദേശവും ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

കോട്ടയം: നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നാഗമ്പടവും പരിസര പ്രദേശവും ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. ജനുവരി 27 മുതൽ 30 വരെയാണ് നാഗമ്പടം ക്ഷേത്രവും രണ്ട് കിലോമീറ്റർ പരിധിയും ഉത്സവ മേഖലയായി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണയാണ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചത്.

Advertisements

Hot Topics

Related Articles