മലയാള മനോരമ, കണ്ണൂർ ചീഫ് റിപ്പോർട്ടർ ലെനിൻ ചന്ദ്രൻ്റെ പിതാവ് കരുനാഗപ്പള്ളി തൊടിയൂരിലെ ആദ്യകാല സിപിഎം നേതാവ് വേങ്ങറ സത്യാലയത്തിൽ ആർ. രാമചന്ദ്രൻപിള്ള

കരുനാഗപ്പള്ളി തൊടിയൂരിലെ ആദ്യകാല സിപിഎം നേതാവ് വേങ്ങറ സത്യാലയത്തിൽ ആർ. രാമചന്ദ്രൻപിള്ള (84) നിര്യാതനായി. വേങ്ങറ 352 -ാം നമ്പർ എൻ എസ് എസ് കരയോഗം മുൻ സെക്രട്ടറിയാണ്. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി വിട്ടു നൽകി. പരേതയായ പങ്കജാക്ഷി അമ്മയാണ് ഭാര്യ. മക്കൾ: ലെനിൻ ചന്ദ്രൻ (ചീഫ് റിപ്പോർട്ടർ, മലയാള മനോരമ, കണ്ണൂർ ), ലീന ചന്ദ്രൻ. മരുമകൾ: ഷീബ ഷൺമുഖൻ (സീനിയർ റിപ്പോർട്ടർ, മാധ്യമം, കോട്ടയം )

Advertisements

Hot Topics

Related Articles